പരപ്പനങ്ങാടി: ഉള്ളണം താഴത്ത് പരേതനായ തോട്ടോളി കോയക്കുട്ടിയുടെ മകൻ കുഞ്ഞാലൻ (80)നിര്യാതനായി. ഭാര്യ:പരേതയായ ഖദീസു. മക്കൾ:സുഹറാബി, ജമീല, അൻവർ, സാജിത, അക്ബറലി, അസ്ക്കറലി, ഹസീന, അൻസാറലി, ജസീന. മരുമക്കൾ:ഹംസ, മുഹമ്മദാലി, അഷ്റഫ്, അബ്ദുറഹിമാൻ, ഷറഫുദ്ധീൻ, റംല, സൽമ, ജംഷീന, മുബീന.