തിരുവനന്തപുരം : ശ്രീകാര്യം സെമി മൻസിലിൽ അബ്‌ദുൾ റഹ്‌മാൻ (78) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: വഹീദ, സുധീർ, ഷീജ (കഴക്കൂട്ടം ബ്ളോക്ക് ഒാഫീസ്). മരുമക്കൾ: റഹൂബ് (റിട്ട. എസ്.ഐ), ഹലീമ (കളക്ടറേറ്റ്), അസ്‌ഹർ (ഗൾഫ്).