പരിയാരം: പരിയാരം കിഴക്കൂടൻ പരേതനായ ചാക്കപ്പൻ മകൻ ജോർജ്ജ് (74) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ . മക്കൾ: ജോജി, ലിജി (ഷാർജ). മരുമക്കൾ: ബെന്നി (ഷാർജ). സംസ്‌കാരം ഇന്ന് രാവിലെ 11 ന് പൂവ്വത്തിങ്കൽ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ..