rosa

ജോർജ്
ചാലക്കുടി: പരിയാരം കിഴക്കൂടൻ ജോർജ്ജ് (74) നിര്യാതനായി. സംസ്‌കാരം പൂവ്വത്തിങ്കൽ സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ജോജി, ലിജി (ഷാർജ).

റോസ

ചാലക്കുടി: കുറ്റിച്ചിറ വിതയത്തിൽ പാറേക്കാടൻ അന്തോണിയുടെ ഭാര്യ റോസ (72) നിര്യാതയായി. മക്കൾ: വർഗീസ്, മേരി, റോസിലി, ആന്റു, ഫാ. ഡേവിസ് പാറേക്കാടൻ, സിസ്റ്റർ ദയ. മരുമക്കൾ: ഡെയ്‌സി, ക്ലീറ്റസ്, ഫ്രാൻസീസ്, ജിൻസി.