തിരുവനന്തപുരം : നാലാഞ്ചിറ, പാറോട്ടുകോണം പ്രശോഭിതം ലക്ഷംവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ബേബി (75) നിര്യാതയായി. മക്കൾ: സുകുമാരി, ഒാമന, പരേതനായ സുരേഷ്, മധു, സജികുമാർ, വേണു. മരുമക്കൾ: ജോസ്, സാബു, സുജാത, ഉഷാകുമാരി, രമണി, പ്രശോഭ. സംസ്കാരം ഇന്ന് ഒരുമണിക്ക് മുട്ടട സെമിത്തേരിയിൽ.