കോട്ടാത്തല: മോഹനവിലാസത്തിൽ (പനയൻ കുന്നിൽ) പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (91) നിര്യാതയായി. മകൻ: മോഹനൻപിള്ള. മരുമകൾ: വസന്തകുമാരി. സഞ്ചയനം: 14ന് രാവിലെ 8ന്.