മതിലിൽ: വലിയാട്ടുവിള പുതുവൽ വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ റോസിലി (86) നിര്യാതയായി.മക്കൾ: തങ്കച്ചൻ,എഡിസൺ,പാപ്പച്ചൻ, ഫിലോമിനാ,ജോണി,ഷീല,ബെറ്റി. മരുമക്കൾ: ആന്റണി,കുഞ്ഞുമോൻ,ജാക്സൺ,മോളി ത്രേസ്യ,മിനി,ലുംല.