death

അബുദാബി: കൊവിഡ് ബാധിച്ച് അബുദാബിയില്‍ ഒരു മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സെയ്തു മുഹമ്മദാണ് (78) മരിച്ചത്. അബുദാബി മുറൂറില്‍ കര്‍ട്ടന്‍ കട നടത്തിവരികയായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 53 ആയി.