chief-secretary-

തിരുവനന്തപുരം: സംസ്ഥാന അതിർത്തി കടന്ന് വരുന്നവർക്ക് ഉടനടി പാസ് നൽകില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്താനിരുന്നവർ വിഷമവൃത്തത്തിലായി. സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമെ ഇനി പാസുകൾ അനുവദിക്കുകയുള്ളൂവെന്നും അദേഹം വ്യക്തമാക്കി.