gomathiyamma

കല്ലമ്പലം: മുള്ളറംകോട് ഗിരിജാ ഭവനിൽ പരേതനായ ആർ.രാഘവൻ നായരുടെ ഭാര്യ ബി.ഗോമതിയമ്മ (88) നിര്യാതയായി. മക്കൾ: ഇന്ദിരാഭായ്, പരേതനായ രാധാകൃഷ്ണൻ,ഗിരിജാദേവി. മരുമക്കൾ: പരേതനായ എൻ.പ്രഭാകരൻ പിള്ള,ഗീതാദേവി,പി.ശശിധരൻ നായർ. സഞ്ചയനം: ഞാറാഴ്ച രാവിലെ 8 ന്.