പൂഴനാട്:പഴനാട് കുന്നനാട് കമല വിലാസത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കമലമ്മപിള്ള (65)നിര്യാതയായി. മക്കൾ:കുട്ടപ്പൻ,അനിതകുമാരി,രാജശേഖരൻ (ബിനുക്കുട്ടൻ). മരുമക്കൾ:ശ്രീജ,സുന്ദരേശൻ,രജനി.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.