വിതുര:വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ വിതുര മണ്ഡലം കമ്മിറ്റി വിതുര ഇലക്ട്രിക്ക് സിറ്റി ഓഫിസ് പടിക്കൽ നടത്തിയ ധർണ യൂത്ത് കോൺഗ്രസ്‌ മുൻ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് എൽ.കെ.ലാൽറോഷി ഉത്‌ഘാടനം ചെയ്തു ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് അജീഷ് നാഥ്‌,അജു.കെ.മധു,ജോയ്,സജിത്ത്, നന്ദു എന്നിവർ സംസാരിച്ചു.