sethu

പേരൂർക്കട:പേരൂർക്കട രവിനഗർ (സി-54എ) പറമ്പിൽ വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ സേതുക്കുട്ടി അമ്മ (81) നിര്യാതയായി.മക്കൾ:അജിതകുമാരി,അനില കുമാരി.മരുമക്കൾ:മധുസൂദനൻ നായർ,സുകുമാരൻ നായർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.