thilakan

മുടപുരം:ചിറയിൻകീഴ് പുതുക്കരി തിട്ടയിൽ വീട്ടിൽ തിലകൻ (59 )നിര്യാതനായി.ഭാര്യ:ഷേർലി തിലകൻ.മക്കൾ:താജ് തിലക്,അബു തിലക്,അല തിലക്.സഞ്ചയനം:11 ന് രാവിലെ 10 ന്.