chackochan-84

പിറവം: ഒറ്റക്കൊമ്പ് വെളിയനാട് നാനിക്കൽ ചാക്കോച്ചൻ (84) നിര്യാതനായി. മക്കൾ: ആലീസ്, സൂസൻ, സലോമി, പൗലോസ്. മരുമക്കൾ: കുര്യാക്കോസ്, അബ്രഹാം, ബെന്നി, ജിനി.