വിദേശത്തും മറ്റു സംസ്ഥാനത്തുമുള്ള വിദ്യാർത്ഥികളെ കേന്ദ്രസർക്കാർ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ. എസ്. യു ഏജീസ് ഓഫീസിനുമുന്നിൽ നടത്തിയ ഉപവാസ സമരം