ആര്യനാട്:പറണ്ടോട് മുളയ്ക്കൽ മധു നിവാസിൽ മധു (60) നിര്യാതനായി. ഭാര്യ:ഉഷ. മക്കൾ:അജയകുമാർ(രഞ്ചൻ),അജിത്ത്.മരുമക്കൾ:ആശ, ആര്യ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.