police

തിരുവനന്തപുരം: കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാതിരുന്ന രണ്ട് ഉദ്യോഗാർത്ഥികൾക്കുവേണ്ടി പരീക്ഷ നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും രണ്ടായിരത്തോളം പേരുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കാത്തതു സംബന്ധിച്ച് പി.എസ്.സിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.