ktu

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല നടത്തിയ ബി.ടെക് എസ് 1 (2019 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ലൈഫ് സ്‌കിൽസ് കോഴ്സ് (HUN101) പാസ്/ഫെയിൽ കോഴ്സ് ആയതുകൊണ്ട് വിജയിച്ച വിദ്യാർത്ഥികൾക്ക് നൽകുന്നത് ഗ്രേഡ് 'പി' ആണ്. കൂടുതൽ വിവരങ്ങൾക്ക് www.ktu.edu.in.