ബാലരാമപുരം:ഡി.വൈ.എഫ്.ഐ ചാമവിള യൂണിറ്റ് കമ്മിറ്റി അണുനശീകരണം നടത്തി.വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം.ബാബുജാൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രെ‌ഡറിക് ഷാജി,​വാർഡ് മെമ്പർ ഷാമിലാബീവി,​ അജ്മൽ ഖാൻ,​സിറാജുദ്ദീൻ,​സുരേഷ് ചന്ദ്രൻ,​ചാമവിള ബ്രാഞ്ച് സെക്രട്ടറി റിഫായി,​നൗഫൽ,​അൻസാർ,​മഹീൻ,​ഷമീർ,​ഇർഷാദ് എന്നിവർ സംബന്ധിച്ചു.