alikutty-70

കൊ​ട്ടാ​ര​ക്ക​ര: ടി.പി.എം പ​ത്ത​നം​തി​ട്ട സ​ഭാ ശു​ശ്രൂ​ഷ​ക മ​ദർ ഏ​ലി​ക്കു​ട്ടി (70) നി​ര്യാ​ത​യാ​യി. 50ൽ ഓളം വർ​ഷം കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നം​തി​ട്ട സ​ഭ​ക​ളിൽ ശു​ശ്രൂ​ഷ ചെ​യ്​തു. കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​ത്തെ​രു​വ് ജോർ​ജു​കു​ട്ടി പാ​സ്റ്റ​റു​ടെ മ​ക​ളും പൊ​യ്​ക​യിൽ കു​ടും​ബാം​ഗ​വുമാ​ണ്.