വർക്കല: മുണ്ടയിൽ എസ്.വി.ജി. ഹൗസിൽ അപ്പുക്കുട്ടന്റെയും ശൈലയുടെയും മകൻ വെങ്കിടേഷ് ( 44) നിര്യാതനായി. സഹോദരൻ: ഗുരുപ്രസാദ് ( ലക്ചററർ,എസ്.എൻ. പോളി ടെക്നിക് കൊട്ടിയം).