sahadevan

അമരവിള : അമരവിള ചെക്ക് പോസ്റ്റ് ജംഗ്ഷൻ നാരായണീയത്തിൽ എൻ.സഹദേവൻ (88) നിര്യാതനായി. ഭാര്യ: ബി.പുഷ്പം. മക്കൾ: ജയശ്രീ, ബിന്ദു. മരുമക്കൾ: സുദർശൻ കെ, സുദർശൻ വി. (സുദർശൻ ജൂവലറി അമരവിള). സഞ്ചയനം: 12ന് രാവിലെ 9ന്.