ബാലരാമപുരം: തേമ്പാമുട്ടം ഇടക്കോണം വാറുവിളാകത്ത് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കൃഷ്ണമ്മ (76) നിര്യാതയായി. മക്കൾ: പരേതയായ അനിൽകുമാരി, ഷിബുകുമാർ, ഷിബിജ. മരുമകൻ: പരേതനായ ഓമനക്കുട്ടൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.