തിരുവനന്തപുരം: കൊവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ പെൻഷൻ, ക്ഷേമനിധികളുടെ ആനുകൂല്യം ലഭിക്കാത്തവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ ആയിരം രൂപയുടെ വിതരണം സഹകരണവകുപ്പ് 14ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 25നകം വിതരണം പൂർത്തിയാക്കും.