പള്ളിമൺ: അലയ്ക്കാട്ടഴികത്തിൽ പരേതനായ വിജയന്റെ ഭാര്യ ചന്ദ്രമതി (74) നിര്യാതയായി. മക്കൾ: ശശികല, സുപ്രഭ, സുഷമ, ഷിജു, ബിന്ദു. മരുമക്കൾ: പ്രകാശ്, ശിവദാസൻ, വിജയകുമാർ, അർച്ചന, സജീവ്.