thankachan-m-79

ഓയൂർ: മത്യോട് സുമ ഭവ​നിൽ എം. തങ്കച്ചൻ (റി​ട്ട. അ​ദ്ധ്യാ​പകൻ-79) നി​ര്യാ​ത​നായി. ഭാര്യ: കെ. പൊന്നമ്മ. മക്കൾ: സുമ (ആർ.എം.എച്ച്.എസ്.എസ്, വടവുകോട്), സി​ന്ധു. മരുമക്കൾ: മാത്യു അലക്‌​സ് (ജലസേചന വകുപ്പ്, ആലുവ), പി. സജി (ദുബാ​യ്). സംസ്‌കാരം: ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ചെങ്കുളം ഇമ്മാനുവേൽ മാർ​ത്തോമ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ.