കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്കും മുറിയിൽ കുറുങ്ങാട്ട് കിഴക്കതിൽ കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: രമണി, സരസമ്മ, പരേതനായ രാധാകൃഷ്ണൻ, രാജൻ, കമല, രാജു. മരുമക്കൾ: ശശിധരൻ, ശ്രീനിവാസൻ, പ്രഭ, ലീല, പരേതനായ നാരായണൻ. സഞ്ചയനം 14ന് രാവിലെ 7ന്.