തട്ടാമല: പിണയ്ക്കൽ മാതൃകാ നഗർ 92 ൽ പരേതനായ സദാനന്ദൻ ആചാരിയുടെയും ദേവയാനിയുടെയും മകൻ ശ്യാം (മണിക്കുട്ടൻ-53) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: മേഘ്ന, അഭിനവ്. സഹോദരങ്ങൾ: ദീപ, ഷാജി.