ramakrishnapilla-74

കി​ഴ​ക്കേ ക​ല്ല​ട: കോ​യി​ക്കൽ​മു​റി മ​ണി​മം​ഗ​ല​ത്ത് വീ​ട്ടിൽ രാ​മ​കൃ​ഷ്​ണ​പി​ള്ള (റിട്ട. സി.ആർ.പി.എഫ് ഇൻ​സ്‌​പെ​ക്ടർ​-74) നി​ര്യാ​ത​നാ​യി.ഭാ​ര്യ: ത​ങ്ക​മ്മ​പി​ള്ള. മ​ക്കൾ: മ​ധു​സൂ​ദ​നൻ​പി​ള്ള (മാർ​ക്ക​റ്റ് റി​സർ​ച്ച്, തി​രു​വ​ന​ന്ത​പു​രം), മ​നീ​ഷ​പി​ള്ള (ദോ​ഹ). മ​രു​മ​ക്കൾ: ബി​ന്ദു​പി​ള്ള, ര​ഞ്​ജി​ത്ത് (ദോ​ഹ ബാ​ങ്ക്).