പറവൂർ: വാവക്കാട് കണ്ണപ്പൻതറ ബൈജുവിന്റെ മകൻ അമർനാഥ് (18) നിര്യാതനായി. സംസ്‌കാരം ഇന്ന് തോന്ന്യകാവ് ശ്മശാനത്തിൽ നടന്നു. മാതാവ്: രശ്മി. സഹോദരി: അനഘ.