v-indira

വർക്കല: അയന്തി മോഹനവിലാസത്തിൽ പരേതനായ ശിവദാസന്റെ ഭാര്യ വി.ഇന്ദിര (82) നിര്യാതയായി. മക്കൾ: ഹരിലാൽ, അനിലാൽ, വിനോദ്ലാൽ, പ്രമീള, ഹേമ. സഞ്ചയനം: 11 രാവിലെ 9ന്.