vld-4

വെള്ളറട : ആര്യങ്കോട് അവിയൻകോട് കുളവുത്തല പുത്തൻവീട്ടിൽ കൃഷ്ണപിള്ള (95) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: പരേതനായ പുരുഷോത്തമൻനായർ , വേണുഗോപാലൻ നായർ. മരുമകൾ: ഗീത സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.