വർക്കല: സിപിഎം നേതാവ് വർക്കല മുണ്ടയിൽ നരസിംഹ വിലാസത്തിൽ പരേതനായ കെ.എൻ. വേളി കാടിന്റെ മകനും വർക്കല സ്റ്റാർ തിയേറ്റർ മാനേജരുമായ അയിരൂർ ലൈലാ സദനത്തിൽ പാമിദത്ത്( തക്കിളി -64) നിര്യാതനായി.മാതാവ് പരേതയായ സരസമ്മ :ഭാര്യ ഉഷ .മക്കൾ :ഗൗതം, പൊന്നി, മരുമകൻ :നിജീഷ്.