saramma-81

മൂവാറ്റുപുഴ: മേക്കടമ്പ് വെള്ളപ്പക്കുഴിയിൽ പരേതനായ ഉതുപ്പു വർക്കിയുടെ ഭാര്യ സാറാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് കത്തീഡ്രൽ നേർച്ചപള്ളി സെമിത്തേരിയിൽ. മക്കൾ: റെജി, ഷേർളി. മരുമക്കൾ: ലാലി, ബെന്നി.