തിരുവനന്തപുരത്ത് വിദേശത്തുനിന്നുള്ള പ്രവാസികൾ എത്തുന്നതിനു മുൻപ് എയർപോർട്ടിൽ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ സിറ്റി പൊലീസ് കമ്മീഷ്ണർ ബൽറാം കുമാർ ഉപാദ്യായ, ശംഖുമുഖം എ.സി.പി ഐശ്വര്യ ദോഗ്രെ, ഡി.സി.പി കറപ്പസാമി എന്നിവർ