തിരുവനന്തപുരം:ചാക്ക ഐ.റ്രി.ഐ മുൻ ഇൻസ്ട്രക്ടർ വെള്ളായണി ശിവോദയ റോഡ് ഗോവിന്ദത്തിൽ പി. സുബ്രമണ്യൻപിള്ള (
80) ചെന്നൈയിൽ നിര്യാതനായി.ഭാര്യ മുത്തുലക്ഷമി(വസന്ത) .സംസ്കാരം ചെന്നൈയിൽ നടത്തി .മക്കൾ എം.എസ്.ബീന, എം.എസ് ബിന്ദു ,മധുകുമാർ( ഖത്തർ) .മരുമക്കൾ .മണികണ്ഠൻ റിട്ട. സബ് ഇൻസ്‌പെക്ടർ, രാജീവ് (കോയമ്പത്തൂർ), ഉമ മധുകുമാർ .