മലയിൻകീഴ് : വിളപ്പിൽശാല കുണ്ടാമൂഴി തമ്പുരാൻ നഗർ ഓമന ഭവനിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഓമനഅമ്മ (68 ) നിര്യാതയായി.മക്കൾ : രാജശേഖരൻനായർ,സുകുമാരൻ നായർ,പരേതനായ രാമചന്ദ്രൻനായർ.മരുമക്കൾ : ഉഷ കുമാരി,വത്സല,മഞ്ചു.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.