3

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണം ഉള്ളതിനാൽ ഇന്ന് റേഷൻ കടകൾ തുറക്കില്ല. സൗജന്യ പലവ്യഞ്ജന കിറ്റുകൾ നീല കാർഡുകാർക്ക് നാളെ മുതൽ വിതരണം ചെയ്യുന്ന നമ്പർ ക്രമം ഇങ്ങനെ: 11ന് (2, 3) 12ന് (4, 5) 13ന് (6, 7), 14ന് (8, 9). കാർഡിലെ അവസാന അക്കംഅനുസരിച്ചാണിത്.

15 മുതൽ വെള്ളകാർഡുകാർക്ക് കിറ്റ് വിതരണം ചെയ്യും.

പലവ്യഞ്ജന കിറ്റ് ആദ്യ രണ്ടു ദിവസങ്ങളിലായി 3,​94,​506 പേർ വാങ്ങി.