സന്തോഷ് കുമാർ
ആറ്റിങ്ങൽ : താടെ ഇളമ്പ എസ്.കെ.ടി നിവാസിൽ തങ്കപ്പന്റെയും സുഭാഷിണിയുടെയും മകൻ സന്തോഷ് കുമാർ (45) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഭദ്ര, ഭാഗ്യ.
പത്മകുമാർ
തിരുപുറം : പത്മാലയത്തിൽ ടി. രവീന്ദ്രൻ നായരുടെയും പത്മാവതിഅമ്മയുടെയും മകൻ പത്മകുമാർ .ആർ.പി. (44, എസ്.ബി.ഐ പുത്തൻചന്ത ബ്രാഞ്ച്) നിര്യാതനായി. ഭാര്യ: ശുഭാറാണി എസ്.പി (ഗവ. കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻസ് തിരു.) മക്കൾ: അഭിരാം .പി.എസ്, അഭിനവ് .പി.എസ്. സഞ്ചയനം: 15ന് രാവിലെ 9ന്.
രാജേന്ദ്രൻപിള്ള
പാളയംകുന്ന് : കോവൂർ ഒലുപ്പുവിള വീട്ടിൽ രാജേന്ദ്രൻപിള്ള (63) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രാഖി, രാജി. മരുമക്കൾ: രാംജിത്ത്, ഷിജു. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.
സുജാതൻ
ആറ്റിങ്ങൽ : പൂവൻപാറ എസ്.എസ് ആൻഡ് സൺസിൽ സുജാതൻ (66) നിര്യാതനായി. ഭാര്യ: ഷീല .എൻ. മക്കൾ: സുബിന്ത്, സുജിന്ത്. മരുമക്കൾ: ആർദ്ര, ആര്യ. സഞ്ചയനം: 13ന് രാവിലെ 8.30ന്.