കടയ്ക്കാവൂർ : ഒാവർ ബ്രിഡ്ജിന് താഴെ പതിനെട്ടാംപടി പൊലുനിലം ക്ഷേത്രത്തിന് സമീപം ജയഭവനിൽ ജി. ശ്രീധരൻ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സജീവ് (ഗൾഫ്), ജയകുമാരി (ആറ്റിങ്ങൽ ഗവ. ഗേൾസ് ഹൈസ്കൂൾ), രജീവ് (തിരു. ഹിന്ദുസ്ഥാൻ ലാറ്റക്സ്, പെരുകട). മരുമക്കൾ: ബൈജു (റിട്ട. കെ.എസ്.ആർ.ടി.സി, ആറ്റിങ്ങൽ), അജിത, ശ്രീകുട്ടി. സഞ്ചയനം: 13ന് രാവിലെ 9ന്.
തങ്കമ്മ
കാരക്കോണം : പളുകൽ മത്തംപാല കരയ്ക്കാട് പുത്തൻവീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: രാജൻ, മണികണ്ഠൻ, വേണു, ബിനു, സുരേഷ്, ജയ. മരുമക്കൾ: ഗീത, ജയന്തി, അനിത, ഭാഗ്യം, കവിത, മനോഹരൻ. സഞ്ചയനം: തിങ്കളാഴ്ച 8ന്.
സുകുമാരൻ
തിരുവനന്തപുരം : മാണിക്യവിളാകം വി. സുകുമാരൻ (74) നിര്യാതനായി. മക്കൾ: അനിൽകുമാർ, അജിതകുമാർ, അജികുമാർ. മരുമക്കൾ: ദിലീപൻ, ശ്രീകല, സന്ധ്യ. സഞ്ചയനം: 17ന് രാവിലെ 8.30ന്.
സജിതോമസ്
മുണ്ടത്താനം : വെള്ളക്കലുങ്കൽ പരേതനായ തോമസിന്റെ മകൻ സജിതോമസ് (42) നിര്യാതനായി. സഹോദരങ്ങൾ: ജോസ് തോമസ്, മേരിക്കുട്ടി, ലീലാമ്മതോമസ്, ജെയിനമ്മ, ബാബു, പരേതനായ ജോണി.