ശൂരനാട് വടക്ക്: നടുവിലേമുറിയിൽ ആലിന്റെ കിഴക്കതിൽ രാജന്റെ ഭാര്യ കുഞ്ഞുമോൾ (56) നിര്യാതയായി. മക്കൾ: സഞ്ചു.കെ. രാജൻ, ആർ.കെ. സോണിയ. മരുമക്കൾ: ആൻസി, ജോജൻ.