sasikumar

കുളത്തൂർ : കല്ലിംഗൽ അനുഗ്രഹയിൽ ശശികുമാർ .വി (54 ,വിഎസ്എസി സൈന്റിസ്റ്റ് /എൻജിനിയർ) നിര്യാതനായി. ഭാര്യ ശ്രീജ (ചെമ്പഴന്തി എസ്എൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ) .മക്കൾ: ആദിത്യ ദേവ്, അനസൂയ.