വട്ടപ്പാറ : പന്തലക്കോട്, പുലകം കിഴക്കേവിള വീട്ടിൽ പരേതനായ ചെല്ലപ്പൻ കാണിയുടെ ഭാര്യ മീനാക്ഷി (86) നിര്യാതയായി. മക്കൾ: ദ്രൗപതി, ബാലകൃഷ്ണൻ, സത്യഭാമ, സുജാത, വിമല. മരുമക്കൾ: ശശിധരൻ, രമണി, വേണു, രാജേന്ദ്രൻ, വിജയൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.