shaukathali

കയ്പമംഗലം: കാക്കാത്തുരുത്തി പള്ളി വളവ് വടക്കുഭാഗം പുഴങ്കരയില്ലത്ത് വേലിക്കെട്ടിൽ ഖാലിദിന്റെ മകൻ ഷൗക്കത്തലി (51) നിര്യാതനായി. മൂന്നുപീടികയിലെ ബ്രൂട്ട് ബേക്കറി ഉടമയായിരുന്നു. ഭാര്യ: സുമി. മക്കൾ: റംസീന, ഫർസീന. മരുമകൻ: ഷെക്കീബ്.