കുറ്റ്യാടി: അരൂർ മലയാടപ്പൊയിൽ തൊണ്ടുമരുതുള്ളതിൽ പരേതനായ കണ്ണന്റെ ഭാര്യ മാതു (90) നിര്യാതയായി. മക്കൾ: ചന്ദ്രി, ജാനകി, ബാബു, അശോകൻ, ലീല, പവിത്രൻ, അനിൽ, പരേതനായ ചന്ദ്രൻ.