charamam-amritha

പെരിങ്ങോട്ടുകര: തൃപ്രയാറിലെ വൈക്കിംഗ് ട്രാവൽസ് ഉടമ കഴൂപറമ്പിൽ രഘുനന്ദനമേനോന്റെ ഭാര്യ അമൃത (അമ്മിണി -74) നിര്യാതയായി. തൃപ്രയാർ ലയൺസ് ക്ളബ്ബ് സ്ഥാപക അംഗമാണ്.