പൂങ്കുളം : കമലവിലാസം വീട്ടിൽ സി. രാമചന്ദ്രൻ ( 65, റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ : കെ.സുജാത. (റിട്ട. ടീച്ചർ, എച്ച്.എസ് ബാലരാമപുരം). മക്കൾ: ജിഷ്ണു .ആർ.എസ്, രേഷ്മ .ആർ.എസ്. (അഡ്വ.) സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.

ശ്രീകുമാരി

പൂഴിക്കുന്ന് : മര്യാപുരം തോട്ടരികത്ത് വീട്ടിൽ ശ്രീകുമാരി .എസ് (48) നിര്യാതയായി. ഭർത്താവ്: മോഹനകുമാർ (ഒാഫീസ് അറ്റൻഡന്റ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കരമന). മക്കൾ: ആദർശ്, ശ്രീജിത്ത്. സഞ്ചയനം: 14ന് രാവിലെ 8.30ന്.