എഴുകോൺ: കാരുവേലിൽ പുത്തൻനട ക്ഷേത്രത്തിന് സമീപം കോണത്ത് വീട്ടിൽ പരേതനായ ചന്ദ്രബോസിന്റെ ഭാര്യ ബി. മിനികുമാരി (46) നിര്യാതയായി. സഞ്ചയനം 13ന് രാവിലെ 7ന്.