കല്ലറ : തച്ചോണം ചെറിയ വേങ്കോട്, കിഴക്കുംകര പുത്തൻവീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ ശ്രീമതി (83) നിര്യാതയായി. മക്കൾ: പ്രതാപൻ, ലതിക. മരുമകൻ: വിജയൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.

ദാമോധരൻ

അരുമാനൂർ : ആലുംപ്ളാവ് വീട്ടിൽ ദാമോധരൻ (89, ബാബു, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: പരേതനായ ജയചന്ദ്രൻ, അമ്പിളി (ഹെൽത്ത് സർവീസ്), പരേതയായ ലത, മിനി, അനിൽകുമാർ, പരേതനായ അജി. മരുമക്കൾ: അനിത (ഡി.എച്ച്.എസ്. തിരു.), മോഹനൻ, സിമിത. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.

ശിവരാജൻ

ശ്രീകാര്യം : വെഞ്ചാവോട് തെറ്റാടിവിള വീട്ടിൽ ശിവരാജൻ എസ്. (70) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: സി​ദ്ദു, സി​ഞ്ചു. മരുമകൻ: അജയഘോഷ്. സഞ്ചയനം: ബുധനാഴ്ച രാവി​ലെ 9ന്.